കണ്ണൂര്‍. കണ്ണൂര്‍ ചേലോറ മാലിന്യ പ്ലാന്റിന് തീപിടിത്തം. ഇന്ന് പുലര്‍ച്ചെയാണ് സംഭവം. മാലിന്യകൂമ്ബാരത്തില്‍ നിന്നും തീ പടര്‍ന്നു പിടിക്കുകയായിരുന്നു.നിരവധി അഗ്നിശമന യൂണിറ്റുകളെത്തി തീ അണയ്‌ക്കാൻ ശ്രമം തുടരുകയാണ്. പ്ലാസ്റ്റിക്ക് മാലിന്യകള്‍ കത്തിനശിച്ചു.
Post a Comment