അപകടം നടന്നത് ഗ്യാസ് ടാങ്കറിന്റെ പിന്നിലേക്ക് കാർ ഇടിച്ചു കയറിയാണ്

 


കോഴിക്കോട് വടകര ദേശീയ പാതയിൽ ഉണ്ടായ വാഹനാപകടത്തിൽ വൈദികൻ മരിച്ചു. തലശേരി അതിരൂപതയുടെ വൈദികൻ മനോജ് ഒറ്റപ്ലാക്കലാണ് മരിച്ചത്. നിർത്തിയിട്ടിരുന്ന ഗ്യാസ് ടാങ്കറിന്റെ പിന്നിലേക്ക് കാർ ഇടിച്ചുകയറുകയായിരുന്നു. അപകടത്തിൽ 3 വൈദികർക്ക് പരിക്കേറ്റിട്ടുണ്ട്. അവരെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഒരാളുടെ നില ഗുരുതരമാണെന്നാണ് ലഭിക്കുന്ന വിവരം.




Post a Comment

Previous Post Next Post