വേനല്‍ അവധി അവസാനിക്കുന്നു. സംസ്ഥാനത്തെ സ്കൂളുകള്‍ വ്യാഴാഴ്ച പ്രവര്‍ത്തനമാരംഭിക്കും. പ്രവേശനോത്സവത്തോടെയായിരിക്കും വ്യാഴാഴ്ച സ്കൂളുകള്‍ തുറക്കുക.
സംസ്ഥാന – ജില്ലാതല പ്രവേശനോത്സവങ്ങള്‍ സംഘടിപ്പിക്കും.
പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം മലയിൻകീഴ് ഗവണ്‍മെന്റ് വിഎച്ച്‌എസ്‌എസില്‍ രാവിലെ 9 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ നിര്‍വഹിക്കും. സംസ്ഥാനത്തെ എല്ലാ സ്കൂളുകളിലും പ്രവേശനോത്സവം സംഘടിപ്പിക്കും.
Post a Comment