ചെറുപുഴ: കണ്ണൂർ ചെറുപുഴയിൽ ഒരു വീട്ടിൽ 5 പേരെ മരിച്ച നിലയിൽ കണ്ടെത്തി. പാടിച്ചാലിലാണ് സംഭവം ഉണ്ടായത്. ശ്രീജ വെമ്പിരിഞ്ഞൻ, ശ്രീജയുടെ സുഹൃത്ത് ഷാജി, ആദ്യ ഭർത്താവിലുണ്ടായ 3 മക്കൾ എന്നിവരാണ് മരിച്ചത്. കുട്ടികളെ കൊലപ്പെടുത്തി ഇരുവരും തൂങ്ങി മരിച്ചതാണെന്നാണ് പൊലീസ് നിഗമനം. രാവിലെ വാതിൽ തുറക്കാത്തതിനെ തുടർന്ന് അയൽവാസികൾ പരിശോധന നടത്തിയപ്പോഴാണ് സംഭവം അറിഞ്ഞത്. ഉടനെ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.
ചെറുപുഴയിൽ 3 കുട്ടികളെ കൊലപ്പെടുത്തി, അമ്മയും സുഹൃത്തും മരിച്ച നിലയില്‍
Alakode News
0
Post a Comment