നിലവിലെ നോട്ടുകൾക്ക് കാലാവധി ഇനി 131 ദിവസങ്ങൾ കൂടി മാത്രം!

 



2000 രൂപയുടെ നോട്ടുകൾ വിനിമയത്തിൽ നിന്ന് നീക്കുകയാണ് RBI. മെയ് 23 മുതൽ സെപ്റ്റംബർ 30 വരെ ആളുകൾക്ക് തങ്ങളുടെ 2000 രൂപ നോട്ടുകൾ മാറ്റി ബാങ്കുകളിൽ നിക്ഷേപിക്കാമെന്ന് RBI അറിയിച്ചു. ആളുകൾക്ക് ഒരു തവണ പരമാവധി 20000 രൂപ വരെ നിക്ഷേപിക്കാം. കൂടാതെ ബാങ്കുകൾ ഉപഭോക്താക്കൾക്ക് 2000 രൂപ നോട്ടുകൾ നൽകരുതെന്നും RBI വ്യക്തമാക്കി. ജനങ്ങൾ ആശങ്കപ്പെടേണ്ടതില്ല. 2018ന് ശേഷം 2000 രൂപ നോട്ടുകൾ അച്ചടിച്ചിട്ടില്ല.

Post a Comment

Previous Post Next Post