വാട്സാപ്പ് ഉപയോക്താക്കൾക്ക് മറ്റൊരു ഫീച്ചർ കൂടി വരുന്നു. ചിത്രത്തിൽ നിന്ന് ടെക്‌സ്‌റ്റ് എളുപ്പത്തിൽ വേർതിരിച്ച് എടുക്കാൻ കഴിയുന്ന ഫീച്ചറാണ് അവതരിപ്പിക്കുന്നത്. ഉപയോക്താക്കൾക്ക് ഇനി ചിത്രങ്ങളിലെ ടെക്സറ്റ് മാത്രം കോപ്പി ചെയ്ത് എടുക്കാം. കൂടാതെ വാട്സാപ്പിൽ വോയ്‌സ് സ്റ്റാറ്റസ് സജ്ജീകരിക്കുന്ന ഫീച്ചറും ചില ഉപയോക്താക്കൾക്ക് ലഭ്യമായിക്കഴിഞ്ഞു.
വാട്സാപ്പിൽ വൻ മാറ്റം, ചിത്രങ്ങളിൽ നിന്ന് ഇനി ടെക്സ്റ്റ് എടുക്കാം
Alakode News
0
Post a Comment