ദക്ഷിണാഫ്രിക്കയ്ക്കെതിരായ ആദ്യ ടി20 മത്സരത്തിൽ ഇന്ത്യയ്ക്ക് ജയം. 107 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ 16.4 ഓവറിൽ 2 വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം കണ്ടു. കെഎൽ രാഹുൽ (51), സൂര്യകുമാർ യാദവ് (50) എന്നിവരുടെ പുറത്താകാതെയുള്ള പ്രകടനമാണ് ഇന്ത്യക്ക് അനായാസ വിജയം ഒരുക്കിയത്. കേശവ മഹാരാജിന്റെ (41) കരുത്തിലാണ് ദക്ഷിണാഫ്രിക്ക 106 റൺസ് അടിച്ചെടുത്തത്. ജയത്തോടെ 3 മത്സരങ്ങൾ അടങ്ങിയ പരമ്പരയിൽ ഇന്ത്യ മുന്നിലെത്തി.
തിരുവനന്തപുരം ഏകദിനത്തിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഇന്ത്യയ്ക്ക് 8 വിക്കറ്റ് ജയം
Alakode News
0
Post a Comment