VHSE +1 അലോട്ട്‌മെന്റ് ഓഗസ്റ്റ് 5 മുതൽ



ഹയർ സെക്കൻഡറി (വൊക്കേഷണൽ) വിഭാഗം ഒന്നാം വർഷ ഏകജാലക പ്രവേശനത്തിനായുള്ള ഒന്നാം അലോട്ട്‌മെന്റ് www.admission.dge.kerala.gov.in എന്ന അഡ്മിഷൻ വെബ്‌സൈറ്റിലെ Higher Secondary (Vocational) Admission എന്ന പേജിൽ ഓഗസ്റ്റ് 5 മുതൽ പ്രവേശനം സാധ്യമാകും വിധം പ്രസിദ്ധീകരിക്കും. First Allotment Results എന്ന ലിങ്കിൽ ആപ്ലിക്കേഷൻ നമ്പറും ജനന തീയതിയും നൽകി അപേക്ഷകർക്ക് അലോട്ട്മെന്റ് സ്ലിപ് ഡൗൺലോഡ് ചെയ്യാം.

Post a Comment

Previous Post Next Post