കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യയുടെ ബജ്റങ് പൂനിയയ്ക്ക് സ്വർണം. 65 കിലോ ഫ്രീസ്റ്റൈൽ ഗുസ്തി ഫൈനലിൽ കനേഡിയൻ താരം ലക്നൽ മക്നീലിനെ പരാജയപ്പെടുത്തിയാണ് സ്വർണ നേട്ടം. ഇതോടെ കോമൺവെൽത്തിൽ ഇന്ത്യയുടെ സ്വർണ മെഡൽ നേട്ടം ഏഴായി. കോമൺവെൽത്തിൽ തുടർച്ചയായ രണ്ടാം സ്വർണമാണ് പൂനിയ നേടിയത്.
Post a Comment