പബ്ജിക്ക് വീണ്ടും കേന്ദ്രത്തിന്റെ പൂട്ട്!

 


പ്രമുഖ മൊബൈൽ ഗെയിം പബ്ജിയുടെ ഇന്ത്യൻ പതിപ്പായ ‘ബാറ്റിൽഗ്രൗണ്ട്സ് മൊബൈൽ ഇന്ത്യ’യെ താത്കാലികമായി നിരോധിച്ചു. പ്ലേസ്റ്റോറിൽ നിന്നും ആപ്പ് സ്റ്റോറിൽ നിന്നും ഗെയിം നീക്കം ചെയ്തതായി ക്രാഫ്റ്റൺ അറിയിച്ചു. ഗെയിം കളിക്കാൻ സമ്മതിക്കാത്തതിന് 16കാരൻ മാതാവിനെ വെടിവച്ച് കൊലപ്പെടുത്തിയതുമായി ബന്ധപ്പെട്ടാണ് കേന്ദ്രത്തിന്റെ നടപടി. നടപടി താല്‍ക്കാലികമാണെന്നും ഇന്ന് ഗെയിമിന്റെ ഭാവി അറിയാമെന്നുമാണ് വിവരം.

Post a Comment

Previous Post Next Post