എടികെ മോഹാൻ ബഗാൻ വിട്ട് പ്രതിരോധ താരം സന്ദേശ് ജിങ്കാൻ. കരാർ കാലാവധി അവസാനിച്ച പശ്ചാത്തലത്തിലാണ് താരം ക്ലബ്ബ് വിട്ടത്. ഇനി ഈസ്റ്റ് ബംഗാളിലേക്കോ, ബെംഗളുരു എഫ്‌സിയിലേക്കോ ജിങ്കാൻ മാറുമെന്നാണ് സൂചന. അതേസമയം പരിക്കുകളാണ് താരത്തെ അലട്ടുന്നത്. ISL ആദ്യ സീസണ്‍ മുതല്‍ കേരള ബ്ലാസ്റ്റേഴ്‌സിനായി 78 മത്സരങ്ങളില്‍ ജിങ്കാൻ കളിച്ചിരുന്നു. 2020ലെ സീസണിന് ഒടുവിലാണ് താരം ബ്ലാസ്റ്റേഴ്സ് വിട്ടത്.
Post a Comment