2022 കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയ്ക്ക് ആദ്യ സ്വര്‍ണം. 49 കിലോ ഭാരോദ്വഹനത്തിലാണ് മീരാഭായ് ചാനുവാണ് ഇന്ത്യയ്ക്കായി സ്വര്‍ണം നേടിയത്. ഗെയിംസ് റെക്കോര്‍ഡ് അടക്കം സ്വന്തമാക്കിയാണ് ചാനു ഒന്നാമതെത്തിയത്. ഇതോടെ ഗെയിംസില്‍ ഇന്ത്യയുടെ മെഡല്‍ നേട്ടം മൂന്നായി. ഭാരോദ്വഹനത്തിൽ ഒരു വെള്ളിയും വെങ്കലവും ഇന്ന് ഇന്ത്യ നേടിയിരുന്നു.
Post a Comment