അങ്കമാലി ഡയറീസ് സിനിമയിലൂടെ ശ്രദ്ധേയന്‍, യുവ നടന്‍ ശരത് ചന്ദ്രനെ മരിച്ച നിലയില്‍ കണ്ടെത്തി

 


പിറവം : അങ്കമാലി ഡയറീസ് സിനിമയിലൂടെ ശ്രദ്ധേയനായ യുവ നടന്‍ ശരത് ചന്ദ്രനെ (37) മരിച്ച നിലയില്‍ കണ്ടെത്തി.

കൂടെ, മെക്സിക്കന്‍ അപാരത, സിഐഎ എന്നിവയാണ് മറ്റ് സിനിമകള്‍.

ശരത്തിന്റെ അപ്രതീക്ഷിത വിടവാങ്ങലിന്റെ ഞെട്ടലിലാണ് സഹപ്രവര്‍ത്തകരും കുടുംബാംഗങ്ങളും. നടന്‍ ആന്റണി വര്‍ഗീസ് അടക്കമുള്ളവര്‍ സമൂഹമാധ്യമങ്ങളിലൂടെ ശരത്തിന് ആദരാഞ്ജലികള്‍ നേര്‍ന്നു. പിറവം കക്കാട്ട് ഊട്ടോളില്‍ ചന്ദ്രന്റെയും ലീലയുടെയും മകനാണ് ശരത്. സഹോദരന്‍: ശ്യാംചന്ദ്രന്‍.

Post a Comment

Previous Post Next Post