3 സംസ്ഥാനങ്ങളെ വിറപ്പിച്ച് രാജ്യത്ത് ശക്തമായ ഭൂകമ്പം!



ഇന്ന് രാവിലെ നേപ്പാളിൽ റിക്ടർ സ്കെയിലിൽ 5.5 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമുണ്ടായി. രാവിലെ 7.58ന് കാഠ്മണ്ഡുവിൽ നിന്ന് 147 കി.മീ കിഴക്ക് തെക്കു കിഴക്കായാണ് പ്രഭവകേന്ദ്രം. പട്‌ന, മുസാഫർപൂർ, മുൻഗർ, ഭഗൽപൂർ, ബെഗുസാരായി, കതിഹാർ തുടങ്ങി ബീഹാറിലെ നിരവധി നഗരങ്ങളിൽ ഭൂചലനത്തിന്റെ പ്രകമ്പനം അനുഭവപ്പെട്ടു. സിക്കിം, പശ്ചിമ ബംഗാൾ നഗരങ്ങളായ കലിംപോങ്, ഡാർജിലിംഗ്, സില്ലിഗുരി എന്നിവിടങ്ങളിലും ഭൂചലനം അനുഭവപ്പെട്ടു.

Post a Comment

Previous Post Next Post