മണിപ്പാറ സ്വദേശിനിയായ ബി.എഡ് വിദ്യാർഥിനി ഹോസ്റ്റലിൽ കുഴഞ്ഞുവീണ് മരിച്ചു.ഉളിക്കൽ മണിപ്പാറയിലെ അറയ്ക്കൽ ബേബിയുടെ മകൾ സാന്ദ്ര ബേബിയാണ് കുഴഞ്ഞ് വീണ് മരിച്ചത്.നീലേശ്വരത്തെ ഹോസ്റ്റലിൽ സാന്ദ്ര ഇന്ന് രാവിലെ കുഴഞ്ഞുവീഴുകയായിരുന്നു. നീലേശ്വരം ഐഎച്ച്ആർഡി കോളേജിലെ വിദ്യാർത്ഥിനിയാണ്.അറയ്ക്കൽ ബേബി - ഗീത ദമ്പതികളുടെ ഏക മകളാണ്. സംസ്ക്കാരം ശനിയാഴ്ച (18/06/2022)വൈകുന്നേരം 3 മണിക്ക് മണിപ്പാറ സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ
Post a Comment