ഇതാണ് തിരിച്ചു വരവ്; ഇന്ത്യയ്ക്ക് ആവേശ ജയം


നാലാം ടി20യില്‍ ദക്ഷിണാഫ്രിക്കയെ 82 റണ്‍സിന് തോല്‍പ്പിച്ച് ഇന്ത്യ. 170 റണ്‍സ് ലക്ഷ്യത്തിലേക്കുള്ള ദക്ഷിണാഫ്രിക്കന്‍ ബാറ്റിങ് 87 റണ്‍സില്‍ അവസാനിച്ചു. 4 വിക്കറ്റ് വീഴ്‌ത്തിയ ആവേശ് ഖാനാണ് വിജയശില്‍പ്പി. ചഹല്‍ 2 വിക്കറ്റ് വീഴ്‌ത്തി. ജയത്തോടെ 5 മത്സരങ്ങളുടെ പരമ്പരയില്‍ ഇരു ടീമുകളും ഒപ്പത്തിനെത്തി. 2 മത്സരം തോറ്റ ശേഷമാണ് ഇന്ത്യയുടെ തിരിച്ചു വരവ്. അടുത്ത മത്സരം ജയിക്കുന്ന ടീം പരമ്പര നേടും.

Post a Comment

Previous Post Next Post