നടുവിൽ ടൗണിൽ ബൈക്ക് അപകടം. ഒരാൾക്ക് ഗുരുതര പരിക്ക്
Alakode News0
നടുവിൽ : ബൈക്ക് ജീപ്പിലിടിച്ച ശേഷം ലോറിക്കടിയിലേക്ക് കയറി ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന നടുവിൽ സ്വദേശികളായ യുവാക്കൾക്ക് പരിക്ക്. പ്രജീഷ്, അഖിൽ എന്നിവർക്കാണ് പരിക്കേറ്റത്. ഗുരുതരമായി പരിക്കേറ്റ പ്രജീഷിനെ പരിയാരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.
Post a Comment