5ജി സേവനങ്ങൾ ഓഗസ്റ്റ് മാസത്തോടെ എത്തും

 


രാജ്യത്ത് 5ജി സേവനങ്ങൾ ഉടൻ നിലവിൽ വരുമെന്ന് ടെലികോം സെക്രട്ടറി. ലേലം ജൂലൈയിൽ പൂർത്തിയായാൽ ഓഗസ്റ്റ് മാസത്തോടെ സേവനങ്ങൾ ലഭ്യമായി തുടങ്ങുമെന്നാണ് കെ രാജരാമൻ പറഞ്ഞത്. 72 ഗിഗാഹെർട്സ് മുതലുള്ള സ്പെക്ട്രം ലേലം ജൂലൈ 26 മുതലാണ് നിശ്ചയിച്ചിരിക്കുന്നത്. പൂർണമായ അർത്ഥത്തിൽ 5ജി സേവനങ്ങൾ 2023 മാർച്ച് മാസത്തോടെ ലഭ്യമാകുമെന്നാണ് നേരത്തെ കേന്ദ്ര ടെലികോം മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞത്.

Post a Comment

Previous Post Next Post