അഗ്നിപഥിനെതിരെ ഉത്തരേന്ത്യൻ പ്രക്ഷോഭകർ തിങ്കളാഴ്ച ഭാരത് ബന്ദിന് ആഹ്വാനം ചെയ്ത സാഹചര്യത്തിൽ കേരളത്തിൽ ബന്ദ് നടക്കാൻ സാധ്യതയില്ലെങ്കിലും അതീവ ജാഗ്രത. കണ്ണൂരിലും ശക്തമായ പോലീസ് സന്നാഹം ഒരുക്കിയതായി സിറ്റി പോലീസ് കമ്മീഷണർ ആർ. ഇളങ്കോ. കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ ആർ പി എഫും റെയിൽവേ പോലീസും ചേർന്ന് റൂട്ട് മാർച്ച് നടത്തി. ആർ പി എഫ് സി ഐ ബിനോയ് ആന്റണി, എസ് ഐ മാരായ ടി.വിനോദ്, ശശി,റെയിൽവേ പോലീസ് എസ് ഐ നളിനാക്ഷൻ എന്നിവർ നേതൃത്വം നൽകി
കേരളത്തിൽ ബന്ദ് നടക്കാൻ സാധ്യതയില്ലെങ്കിലും അതീവ ജാഗ്രത; കണ്ണൂരിലും ശക്തമായ പോലീസ് സന്നാഹം ഒരുക്കിയതായി സിറ്റി പോലീസ് കമ്മീഷണർ ആർ. ഇളങ്കോ
Alakode News
0
Post a Comment