തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ഉമാ തോമസിന് ഗംഭീര വിജയം. റെക്കോര്‍ഡ് ഭൂരിപക്ഷത്തിനാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായ ഡോ. ജോ ജോസഫിനെ ഉമാ തോമസ് പരാജയപ്പെടുത്തിയത്. 2011ല്‍ 22,406 വോട്ടിന്റെ ഭൂരിപക്ഷം നേടിയ ബെന്നി ബെഹനാന്റെ റെക്കോര്‍ഡും തിരുത്തപ്പെട്ടു. കാര്യമായ നേട്ടമുണ്ടാക്കാന്‍ ആകാത്ത എന്‍ഡിഎ സ്ഥാനാര്‍ത്ഥി എഎന്‍ രാധാകൃഷ്ണന്‍ മൂന്നാം സ്ഥാനത്താണ്.
Post a Comment