ഉല്‍പാദന ചെലവ് വര്‍ധിച്ചതിനെ തുടര്‍ന്ന് സംസ്ഥാനത്ത് മദ്യ വില കൂട്ടാനൊരുങ്ങി നിര്‍മാണ കമ്പനികള്‍. 4 വര്‍ഷത്തിന് ശേഷമാണ് മദ്യ വില വര്‍ധിക്കാന്‍ പോകുന്നത്. 4 വര്‍ഷം മുമ്പ് 7% വില വര്‍ധനവാണ് ഉണ്ടായത്. കഴിഞ്ഞ വര്‍ഷങ്ങളില്‍ സ്പിരിറ്റിനും 20% വില വര്‍ധിച്ചിരുന്നു. ഇത് ചൂണ്ടിക്കാട്ടിയാണ് വില വര്‍ധിപ്പിക്കണമെന്ന് മദ്യ കമ്പനികള്‍ ആവശ്യപ്പെടുന്നത്. എന്നാല്‍ തൃക്കാക്കര ഉപതെരഞ്ഞെടുപ്പിന് ശേഷമെ തീരുമാനമുണ്ടാകൂ.
കുടിയന്മാർക്ക് തിരിച്ചടി; സംസ്ഥാനത്ത് മദ്യവില കൂട്ടും
Alakode News
0
Post a Comment