Homeഇരിട്ടി ഇരിട്ടിയിൽ വിദ്യാർത്ഥിനിയെ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി Alakode News May 08, 2022 0 വിദ്യാർത്ഥിനിയെ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി. പുന്നാട് സ്വദേശിനി ജഹാന ഷെറിൻ (19) നെ ആണ് കോളിക്കടവ് പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.സെയിദ് മുനീറ ദമ്പതികളുടെ മകളാണ് വീർപ്പാട് എസ്.എൻ.ഡി.പി കോളജ് വിദ്യാർത്ഥിനിയാണ് ജഹാന
Post a Comment