രാജ്യത്തെ രൂപയുടെ മൂല്യം റെക്കോര്‍ഡ് തകര്‍ച്ച നേരിട്ടിട്ടും ഇന്ന് സംസ്ഥാനത്ത് സ്വര്‍ണ വില വര്‍ദ്ധിച്ചില്ല. സ്വര്‍ണ്ണ വില കുത്തനെ കുറയുകയാണ് ചെയ്തത്. ഒരു ഗ്രാമിന് 40 രൂപയാണ് കുറഞ്ഞത്. ഒരു പവന്‍ സ്വര്‍ണ വില 320 രൂപ കുറഞ്ഞു. ഗ്രാമിന് 4710 രൂപയാണ് ഇന്നത്തെ സ്വര്‍ണ്ണ വില. 37,680 രൂപയായി ഒരു പവന്‍ സ്വര്‍ണ്ണ വില കുറഞ്ഞു.
Post a Comment