ഡെങ്കിപ്പനിയ്ക്ക് എതിരേ ജാഗ്രതവേണം -മന്ത്രി

സംസ്ഥാനത്ത് മഴതുടരുന്ന സാഹചര്യത്തിൽ ഡെങ്കിപ്പനിക്കെതിരേ ജാഗ്രതപാലിക്കണമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്.
ഡെങ്കിപ്പനി പ്രതിരോധത്തിൽ പ്രധാനമാണ് കൊതുകിന്റെ ഉറവിടനശീകരണം. തിങ്കളാഴ്ച ദേശീയ ഡെങ്കിപ്പനി ദിനമാണ്. ‘ഡെങ്കിപ്പനി പ്രതിരോധിക്കാൻ നമുക്ക് കൈകോർക്കാം’ എന്നതാണ് ഈ വർഷത്തെ ഡെങ്കിപ്പനി ദിന സന്ദേശം. ഡെങ്കിപ്പനിയുടെ ലക്ഷണങ്ങൾ കണ്ടാൽ സ്വയംചികിത്സ ഒഴിവാക്കി ഉടൻ ഡോക്ടറുടെ നിർദേശപ്രകാരം ചികിത്സതേടണമെന്നും മന്ത്രി പറഞ്ഞു

Post a Comment

Previous Post Next Post