രണ്ടാഴ്ചക്കുള്ളിൽ ദില്ലിയിൽ കൊവിഡ് കേസുകൾ ഇരട്ടിയാകുമെന്ന് ഡോക്ടർമാരുടെ മുന്നറിയിപ്പ്. പരിശോധന കുറഞ്ഞതാണ് ഇപ്പോൾ കേസുകൾ കുറഞ്ഞ് നിൽക്കുന്നതിന് കാരണം. രോഗലക്ഷണം ഇല്ലാത്തവരെയും പരിശോധനയ്ക്ക് വിധേയമാക്കണമെന്നാണ് നിർദ്ദേശം. മൂന്നാഴ്ചയായി ആയിരത്തിന് മുകളിലാണ് ദില്ലിയിലെ കൊവിഡ് കേസുകൾ. രോഗലക്ഷണമുള്ളവരെ മാത്രം പരിശോധനയ്ക്ക് വിധേയമാക്കുന്നത് കൊണ്ടാണ് കേസുകൾ കുറയുന്നതെന്നാണ് ഡോക്ടർമാർ പറയുന്നത്.
ണ്ടാഴ്ചക്കുള്ളിൽ കൊവിഡ് കേസുകൾ ഇരട്ടിയാകുമെന്ന് മുന്നറിയിപ്പ്
Alakode News
0
Post a Comment