ആലക്കോട്: കണ്ണൂർ കരുവഞ്ചാലിൽ നിന്ന് 19 വയസ്സ് പ്രായമുള്ള പെണ്‍കുട്ടിയെ കാണാതായിട്ടുണ്ട്.ഇന്ന് രാവിലെ 7.30തോടെയാണ് കാണാതായത്. കരുവന്‍ചാലിലെ ഒരു ആശുപത്രിയില്‍ റിസപ്ഷനിസ്റ്റായി ജോലി ചെയ്ത് വരികയായിരുന്നു. വിവരം കിട്ടുന്നവർ ആലക്കോട് പോലീസ് സ്റ്റേഷനിൽ അറിയിക്കണം. 04602255252. നിങ്ങളുടെ ഒരു ഷെയറിൽ ഈ കുട്ടിയെ മാതാപിതാക്കള്‍ക്ക് തിരിച്ചു കിട്ടിയേക്കാം. ഇനിയും താമസിച്ചിട്ടില്ല ഈ പെണ്‍കുട്ടി നമുക്കിടയിൽ എവിടെയോ ഉണ്ട്.
Post a Comment