വീണ്ടും ജയിച്ച് മുംബൈ


ഐപിഎല്ലിൽ ഗുജറാത്ത് ടൈറ്റൻസിനെതിരെ മുംബൈക്ക് 5 റൺസ് വിജയം. ആദ്യം ബാറ്റ് ചെയ്ത് മുംബൈ ഉയര്‍ത്തിയ 178 റണ്‍സ് വിജയലക്ഷ്യത്തിലേക്കുള്ള ഗുജറാത്തിന്റെ ബാറ്റിങ് 5 വിക്കറ്റ്  നഷ്ടത്തിന് 172 റൺസിൽ അവസാനിച്ചു. മികച്ച രീതിയിൽ പന്തെറിഞ്ഞ ഡാനിയൽ സാംസിൻ്റെ പ്രകടനമാണ് മുംബൈക്ക് ജയം സമ്മാനിച്ചത്. ഇഷാന്‍ കിഷനും (45), രോഹിത് ശര്‍മയും (43) ബാറ്റിങ്ങിൽ തിളങ്ങി.

Post a Comment

Previous Post Next Post