കാസർഗോഡ്-മംഗലാപുരം ചെയിൻ സർവീസുകൾ

കെഎസ്ആർടിസി കാസർഗോഡ് നിന്ന് മംഗലാപുരത്തേക്കും മംഗലാപുരത്ത് നിന്ന് കാസർഗോഡേക്കും ചെയിൻ സർവീസുകൾ നടത്തുന്നു. കാസർഗോഡ് ഡിപ്പോയിൽ നിന്നും യാത്രക്കാരുടെ സൗകര്യാർത്ഥം രാവിലെ 6.00 മുതൽ വൈകീട്ട് 19.55 വരെ 5 മിനിറ്റ് ഇടവേളയിൽ ലഭ്യമാകുന്ന തരത്തിലാണ് സർവീസ് ക്രമീകരിച്ചിരുന്നത്. കൂടുതൽ വിവരങ്ങൾക്ക് കെഎസ്ആർടിസിയുടെ കാസർഗോഡിലെ 04994 230677 എന്ന നമ്പറിൽ ബന്ധപ്പെടാം.

Post a Comment

Previous Post Next Post