ഐപിഎൽ സംപ്രേക്ഷണ അവകാശത്തിനായി സ്കൈ സ്പോര്‍ട്സും സൂപ്പര്‍സ്പോര്‍ട്ടും രംഗത്ത്. മേയ് 10 വരെ ടെണ്ടറിന്റെ അപേക്ഷ വാങ്ങാം. ഇതിന് നോൺ റീഫണ്ടബിള്‍ തുകയായ 25 ലക്ഷം രൂപ നൽകണം. 32,890 കോടിയാണ് അടിസ്ഥാന വില. സ്റ്റാര്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്, വയാകോം 18 മീഡിയ പ്രൈവറ്റ് ലിമിറ്റഡ്, സോണി പിക്ചേഴ്സ് നെറ്റ്‍വര്‍ക്സ് ഇന്ത്യ, ആമസോൺ സെല്ലര്‍ സര്‍വീസസ്, സീ എന്റര്‍ടെയ്‍ൻമെന്റ്സ്, ഡ്രീം ഇലവന്‍ എന്നിവരും രംഗത്തുണ്ട്.
ഐപിഎൽ സംപ്രേക്ഷണ അവകാശത്തിനായി പണച്ചാക്കുകളുടെ പോരാട്ടം
Alakode News
0
Post a Comment