കണ്ണൂരിൽ ഇന്ന് വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ



വളപട്ടണം ഇലക്ട്രിക്കൽ സെക്ഷനിലെ കീരിയാട് ബുഷ്റ കമ്പനി, ഗ്രീൻ വുഡ് കമ്പനി, കൊല്ലറത്തിക്കൽ താഴെ ഭാഗം, എം ആർ എഫ് ടയർ ഗോഡൗൺ പരിസരം എന്നീ ഭാഗങ്ങളിൽ മെയ് 14 ശനി രാവിലെ 9.30 മുതൽ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.

കൊളച്ചേരി ഇലക്ട്രിക്കൽ സെക്ഷനിലെ പള്ളിപ്പറമ്പ്, എ പി സ്റ്റോർ പള്ളിപ്പറമ്പ് , കോടിപൊയിൽ, മുബാറക് റോഡ്, സദ്ദാംമുക്ക്, കാവുംചാൽ എന്നീ ട്രാൻസ്‌ഫോർമർ പരിധിയിൽ മെയ് 14 ശനി രാവിലെ ഒമ്പത് മുതൽ വൈകിട്ട് ആറ് മണി വരെ വൈദ്യുതി മുടങ്ങും.


അഴീക്കോട് ഇലക്ട്രിക്കൽ സെക്ഷനിലെ വൻകുളത്ത് വയൽ, കൊട്ടാരത്തുംപാറ, പുന്നക്കപ്പാറ,  അക്ലിയത്ത് അമ്പലം, പണ്ടാരത്തുംകണ്ടി, കച്ചേരിപ്പാറ, തെക്കൻമാർകണ്ടി, പൂതപ്പാറ എന്നീ ഭാഗങ്ങളിൽ മെയ് 14 ശനി രാവിലെ ഒമ്പത് മുതൽ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.
ഏച്ചൂർ ഇലക്ട്രിക്കൽ സെക്ഷനിലെ ചെറുവത്തലമൊട്ട ട്രാൻസ്ഫോർമർ പരിധിയിൽ മെയ് 14 ശനി രാവിലെ 7.30 മുതൽ വൈകിട്ട് മൂന്ന് മണി വരെ വൈദ്യുതി മുടങ്ങും.

Post a Comment

Previous Post Next Post