തലശ്ശേരി എന്‍ജിനീയറിങ് കോളേജില്‍ വിദ്യാര്‍ത്ഥികള്‍ തമ്മില്‍ സംഘര്‍ഷം. 3 പേര്‍ക്ക് പരിക്കേറ്റു. ആര്‍ട്‌സ് ഫെസ്റ്റിവലിനെ കുറിച്ചുള്ള തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. പരിക്കേറ്റവര്‍ തലശ്ശേരിയിലെ വിവിധ ആശുപത്രികളില്‍ ചികിത്സയില്‍. കോളേജ് താല്‍ക്കാലികമായി അടച്ചു.
Post a Comment