രാജ്യത്ത് പെട്രോളിന് 9 രൂപ കുറച്ചു;ഡീസലിന് 7 രൂപയും കുറച്ചു
Alakode News0
രാജ്യത്ത് ഇന്ധന വില കുറച്ചു. പെട്രോളിന് 9 രൂപയും ഡീസലിന് 7 രൂപയുമാണ് കുറച്ചത്. കേന്ദ്രം നികുതി കുറച്ചതാണ് വില കുറയാൻ കാരണമായത്. പുതിയ വില നാളെ മുതൽ പ്രാബല്യത്തിൽ വരും. updating...
Post a Comment