കണ്ണൂർ പള്ളിക്കുന്നിന് സമീപം വാഹനാപകടം ലോറി കയറിയിറങ്ങി 7 വയസ്സുകാരനും മുത്തച്ഛനും മരിച്ചു. ഇവര്‍ സഞ്ചരിച്ച സ്കൂട്ടറില്‍ ഗ്യാസ് ലോറി ഇടിച്ചാണ് അപകടം ഉണ്ടായത്.
വീട്ടിൽ നിന്ന് പുതിയതെരു ഭാഗത്തേക്ക് പോകുമ്പോൾ ബൈക്കിന് പിറകിൽ ലോറി ഇടിച്ചാണ് അപകടം സംഭവിച്ചത്
ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Post a Comment