ശ്രീകണ്ഠപുരം ഇലക്ട്രിക്കൽ സെക്ഷനു കീഴിലെ അടിച്ചിക്കാമല, നിടുവാലൂർ, കാപ്പുങ്കര, കൊളത്തൂർ എന്നിവിടങ്ങളിൽ മെയ് 20 വെള്ളി രാവിലെ ഒൻപതു മുതൽ വൈകിട്ട് അഞ്ചുവരെ വൈദ്യുതി മുടങ്ങും.
ചെമ്പേരി ഇലക്ട്രിക്കൽ സെക്ഷനു കീഴിലെ പുലിക്കുരുമ്പ്, പുലിക്കുരുമ്പ് ടൗൺ, പുലിക്കുരുമ്പ് ടവർ, കൈതലം, മിഡിലാക്കയം അപ്പർ, മിഡിലാക്കയം ടൗൺ, മട്ടത്തിനാനി എന്നിവിടങ്ങളിൽ മെയ് 20 വെള്ളി രാവിലെ ഒൻപതു മുതൽ വൈകിട്ട് അഞ്ചുവരെ വൈദ്യുതി മുടങ്ങും.
മാതമംഗലം ഇലക്ട്രിക്കൽ സെക്ഷനിലെ മണിയറ സ്‌കൂൾ, മണിയറ എന്നീ ട്രാൻസ്‌ഫോർമർ പരിധിയിൽ മെയ് 20 വെള്ളി രാവിലെ ഒമ്പത് മുതൽ ഉച്ചക്ക് രണ്ട് മണി വരെയും, ഏര്യം ടൗൺ, ഏര്യം ടവർ ഉച്ചക്ക് രണ്ട് മുതൽ വൈകിട്ട് ആറ് മണി വരെയും വൈദ്യുതി മുടങ്ങും.
ഏച്ചൂർ ഇലക്ട്രിക്കൽ സെക്ഷനിലെ മായൻമുക്ക്, എടക്കണാംബേത്ത്, കൊട്ടാനച്ചേരി, കൊട്ടാനച്ചേരി ചകിരി, ജയൻ പീടിക, എച്ചുർ കോട്ടം, കച്ചേരിപറമ്പ, ഇരുവൻകയ്യ് എന്നീ ട്രാൻസ്‌ഫോർമർ പരിധിയിൽ മെയ് 20 വെള്ളി രാവിലെ ഏഴ് മുതൽ ഉച്ചക്ക് ഒരു മണി വരെ വൈദ്യുതി മുടങ്ങും.
തലശ്ശേരി സൗത്ത് ഇലക്ട്രിക്കൽ സെക്ഷനിലെ ഐഡിയൽ ടവർ, റെയിൽവേ സ്റ്റേഷൻ, ടി സി മുക്ക് എന്നീ ട്രാൻസ്‌ഫോർമർ പരിധിയിൽ മെയ് 20 വെള്ളി രാവിലെ എട്ട് മുതൽ വൈകിട്ട് മൂന്ന് മണി വരെ വൈദ്യുതി മുടങ്ങും.
ചൊവ്വ ഇലക്ട്രിക്കൽ സെക്ഷനിലെ ചൊവ്വ ഓഫീസ്, അമ്പാടി, അമ്പലക്കുളം, പി ബി എസ് ഫ്ളാറ്റ്, സുസുക്കി, ചൊവ്വ കോംപ്ലക്സ്, സ്‌കൈപേൾ, നന്ദിലത്ത്, വിവേക് കോംപ്ലക്സ്, പ്രണാമ മേലെ ചൊവ്വ എന്നീ ഭാഗങ്ങളിൽ മെയ് 20 വെള്ളി രാവിലെ ഒമ്പത് മണി മുതൽ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.
പയ്യന്നൂർ ഇലക്ട്രിക്കൽ സെക്ഷനിലെ അന്നൂർ സപ്തസ്വര, തായിനേരി മുച്ചിലോട്ട്, ലയൺസ് ക്ലബ് റോഡ്, കുറിഞ്ഞി, സൂര്യമുക്ക്, എം സി ലോഡ്ജ് എന്നീ ഭാഗങ്ങളിൽ മെയ് 20 വെള്ളി രാവിലെ ഒമ്പത് മുതൽ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.
Post a Comment