2022 ഐപിഎൽ സീസണിൽ നിന്ന് സൂര്യകുമാർ യാദവ് പുറത്തേക്ക്

മുംബൈ ഇന്ത്യൻസിന്റെ മധ്യനിര ബാറ്റർ സൂര്യകുമാർ യാദവ് ഐപിഎൽ 2022 സീസണിൽ നിന്ന് പുറത്തായി. താരത്തിന് കൈക്ക് സാരമായി പരിക്കേറ്റിട്ടുണ്ടെന്ന് മുംബൈ നായകൻ രോഹിത് ശർമ വെളിപ്പെടുത്തി. മെയ് 6ന് ഗുജറാത്ത് ടൈറ്റൻസിനെതിരായ മത്സരത്തിനിടെ യാദവിന് ഇടത് കൈത്തണ്ടയിലെ പേശിക്ക് പരിക്കേറ്റിരുന്നു. ലോകകപ്പ് മുന്നിൽ നിൽക്കെ പരിക്ക് വേഗം ഭേദമായി താരം തിരിച്ചെത്തുമോ എന്ന ആശങ്കയിലാണ് ആരാധകർ.

Post a Comment

Previous Post Next Post