തദ്ദേശ സ്ഥാപനങ്ങളുടെ എല്ലാ സേവനങ്ങളും ഒരു കുടക്കീഴിൽ ഓൺലൈനിൽ ലഭ്യമാക്കാൻ സഹായിക്കുന്ന ഐ.എൽ.ജി.എം.എസ്. (ഇന്റഗ്രേറ്റഡ് ലോക്കൽ ഗവേണൻസ് മാനേജ്മെന്റ് സിസ്റ്റം) കേരളത്തിലെ മുഴുവൻ പഞ്ചായത്തിലും നടപ്പാക്കി. ഇതിന്റെ ഉദ്ഘാടനം മന്ത്രി എം.വി. ഗോവിന്ദൻ തിരുവനന്തപുരത്ത് നിർവഹിച്ചു. www.citizen.lsgkerala.gov.in വഴി അപേക്ഷ സമർപ്പിക്കാം.
Post a Comment