സം​സ്ഥാ​ന​ത്ത് ലാ​ബ് നെ​റ്റ്‌​വ​ർ​ക്ക് സം​വി​ധാ​നം ന​ട​പ്പി​ലാ​ക്കു​മെ​ന്ന് മ​ന്ത്രി വീ​ണാ ജോ​ർ​ജ്


തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ര​ണ്ട് വ​ർ​ഷ​ത്തി​ന​കം ലാ​ബ് നെ​റ്റ്‌​വ​ർ​ക്ക് ശൃം​ഖ​ല ന​ട​പ്പി​ലാ​ക്കു​മെ​ന്ന് ആ​രോ​ഗ്യ മ​ന്ത്രി വീ​ണാ ജോ​ർ​ജ്. ആ​ധു​നി​ക പ​രി​ശോ​ധ​നാ സൗ​ക​ര്യ​ങ്ങ​ൾ കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ൾ മു​ത​ലു​ണ്ടാ​കും. ലാ​ബു​ക​ൾ​ക്ക് ഹ​ബ് ആ​ന്‍റ് സ്പോ​ക്ക് മോ​ഡ​ൽ ന​ട​പ്പി​ലാ​ക്കും. പ​ക​ർ​ച്ച വ്യാ​ധി​ക​ളെ​യും പ​ക​ർ​ച്ചേ​ത​ര വ്യാ​ധി​ക​ളേ​യും ഫ​ല​പ്ര​ദ​മാ​യി ത​ട​യാ​നു​ള്ള സം​വി​ധാ​ന​മാ​ണി​തെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

202 ഓ​ടെ വി​വി​ധ​ത​രം രോ​ഗ​ങ്ങ​ളെ നി​ർ​മാ​ർ​ജ​നം ചെ​യ്യാ​നു​ള്ള തീ​വ്ര യ​ജ്ഞ​ത്തി​ലാ​ണ് ആ​രോ​ഗ്യ വ​കു​പ്പ്. ഈ ​സം​വി​ധാ​നം എ​ല്ലാ​വ​ർ​ക്കും പ്രാ​പ്യ​മാ​യ രീ​തി​യി​ൽ ന​ട​പ്പി​ലാ​ക്കു​മെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

Post a Comment

Previous Post Next Post