രാജ്യത്ത് വീണ്ടും കല്‍ക്കരിക്ഷാമം രൂക്ഷമാകുന്നു. 12 സംസ്ഥാനങ്ങളിലെ സ്ഥിതി നിലവില്‍ മോശമാണ്. അതിനാല്‍ ഹരിയാന, ഗുജറാത്ത്, പഞ്ചാബ് ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ പവര്‍കട്ട് പ്രഖ്യാപിച്ചേക്കും. ഇവിടങ്ങളിൽ നാലോ അഞ്ചോ ദിവസത്തേക്കുള്ള കൽക്കരി മാത്രമാണ് ബാക്കിയുള്ളത്. റഷ്യ-ഉക്രൈൻ യുദ്ധം നടക്കുന്നതിനാൽ ഇറക്കുമതി ചെയ്യുന്ന കൽക്കരിയുടെ വില ഉയർന്നതാണ് നിലവിലെ ക്ഷാമത്തിന് കാരണം.
രാജ്യം കൽക്കരിക്ഷാമത്തിലേക്ക്; പവർകട്ട് പ്രഖ്യാപിച്ചേക്കും
Alakode News
0
Post a Comment