ALERT: ഈ നമ്പറുകളില്‍ നിന്നുള്ള കോള്‍ എടുക്കരുത്!


രണ്ട് നമ്പറുകളിൽ നിന്നുള്ള കോളുകൾ എടുക്കരുതെന്ന മുന്നറിയിപ്പുമായി എസ്‌ബിഐ. സാമ്പത്തിക തട്ടിപ്പുകൾ വർധിക്കുന്ന പശ്ചാത്തലത്തിലാണ് ഉപഭോക്താക്കൾക്ക് എസ്‌ബിഐയുടെ ജാഗ്രതാ നിർദ്ദേശം. +91-8294710946, +91-7362951973 എന്നീ നമ്പറുകളിൽ നിന്നുള്ള കോളുകൾക്ക് പ്രതികരിക്കരുതെന്നാണ് മുന്നറിയിപ്പ്. ഈ നമ്പറിൽ നിന്ന് വരുന്ന മെസേജുകളും അവഗണിക്കണം. പണം നഷ്ടപ്പെടാൻ സാധ്യതയുണ്ടെന്നും മുന്നറിയിപ്പിൽ വ്യക്തമാക്കുന്നു.

Post a Comment

Previous Post Next Post