സ​ന്തോ​ഷ് ട്രോ​ഫി​യി​ൽ കേ​ര​ളം സെ​മി​യി​ൽ


മ​ല​പ്പു​റം: സ​ന്തോ​ഷ് ട്രോ​ഫി ഫു​ട്ബോ​ളി​ൽ കേ​ര​ളം സെ​മി​യി​ൽ. ഗ്രൂ​പ്പ് ചാ​ന്പ്യ​ൻ​മാ​രായാ​ണ് കേ​ര​ളം സെ​മി​യി​ലെ​ത്തി​യി​രി​ക്കു​ന്ന​ത്. പ​ഞ്ചാ​ബി​നെ കീ​ഴ​ട​ക്കി​യാ​ണ് കേ​ര​ളം സെ​മി​യി​ലേ​ക്ക് മാ​ർ​ച്ച് ചെ​യ്ത​ത്. ഒ​ന്നി​നെ​തി​രെ ര​ണ്ട് ഗോ​ളു​ക​ൾ​ക്കാ​യി​രു​ന്നു കേ​ര​ള​ത്തി​ന്‍റെ ജ​യം.

ക്യാ​പ്റ്റ​ൻ ജി​ജോ ജോ​സ​ഫി​ന്‍റെ ഇ​ര​ട്ട​ഗോ​ൾ മി​ക​വി​ലാ​ണ് കേ​ര​ള​ത്തി​ന്‍റെ ജ​യം. ഒ​രു ഗോ​ളി​ന് പി​ന്നി​ട്ടു​നി​ന്ന​ശേ​ഷ​മാ​ണ് കേ​ര​ളം ര​ണ്ട് ഗോ​ളു​ക​ൾ തി​രി​ച്ച​ടി​ച്ച​ത്.

12-ാം മി​നി​റ്റി​ൽ കേ​ര​ള​ത്തി​ന്‍റെ പ്ര​തി​രോ​ധ പി​ഴ​വി​ൽനി​ന്ന് പ​ഞ്ചാ​ബ് മു​ന്നി​ലെ​ത്തി​യ​ത്. മ​ൻ​വീ​ർ സിം​ഗാ​ണ് പ​ഞ്ചാ​ബി​നാ​യി സ്കോ​ർ ചെ​യ്ത​ത്. കേ​ര​ള​ത്തി​നാ​യി 17, 86 മി​നി​റ്റു​ക​ളി​ലാ​ണ് ജി​ജോ ഗോ​ൾ നേ​ടി​യ​ത്. തോ​ൽ​വി​യോ​ടെ പ​ഞ്ചാ​ബ് സെ​മി കാ​ണാ​തെ പു​റ​ത്താ​യി.

Post a Comment

Previous Post Next Post