മട്ടന്നൂർ : ജില്ലയിൽ ബി.എസ്.എൻ.എൽ. 4 ജി സംവിധാനം ആദ്യം നടപ്പാക്കുന്നത് കണ്ണൂർ വിമാനത്താവളത്തിലും മട്ടന്നൂർ നഗരത്തിലും. കണ്ണൂർ എസ്.എസ്.എ.യിൽ 100 ടവറുകളാണ് തുടക്കത്തിൽ 4 ജിയിലേക്ക് മാറുന്നത്. കണ്ണൂർ എസ്.എസ്.എ.യിലെ പ്രധാന കേന്ദ്രങ്ങളെന്നനിലയിലാണ് കണ്ണൂർ വിമാനത്താവളത്തിലും സമീപ നഗരമായ മട്ടന്നൂരിലും 4 ജി ഏർപ്പെടുത്തുന്നത്.
ബി.എസ്.എൻ.എൽ. 4 ജി: കണ്ണൂരിൽ ആദ്യം വിമാനത്താവളത്തിലും മട്ടന്നൂരിലും
Alakode News
0
Post a Comment