PSC കോർണർ: ഓർത്തിരിക്കേണ്ട വ‍ർഷങ്ങൾ


● വാസ്കോഡഗാമ കേരളം സന്ദർശിച്ചത്- 1498
● കുളച്ചൽ യുദ്ധം- 1741
● മാർത്താണ്ഡവർമ്മയുടെ തൃപ്പടിദാനം- 1750
● വേലുത്തമ്പി ദളവയുടെ കുണ്ടറ വിളംബരം- 1809
● രാജ്യസമാചാരം പ്രസിദ്ധീകരണം ആരംഭിച്ചത്- 1847
● സെക്രട്ടേറിയറ്റ് മന്ദിരം ഉദ്ഘാടനം ചെയ്തത്- 1869
● ശ്രീനാരായണ ഗുരുവിന്റെ അരുവിപ്പുറം പ്രതിഷ്ഠ- 1888
● മുല്ലപ്പെരിയാർ ഡാം സ്ഥാപിതമായത്- 1895
● മഹാത്മാ ഗാന്ധിയുടെ ആദ്യ കേരള സന്ദർശനം- 1920

Post a Comment

Previous Post Next Post