ഐഎസ്എല്ലിൽ ഇന്ന് തീപാറും പോരാട്ടം


ഐഎസ്എല്ലിൽ ഇന്ന് കേരള ബ്ലാസ്റ്റേഴ്സും മുംബൈ സിറ്റി എഫ്സിയും നേർക്കുനേർ. വൈകീട്ട് 7.30നാണ് മത്സരം.‌ പോയിന്റ് പട്ടികയിൽ മുംബൈയും ബ്ലാസ്റ്റേഴ്സും യഥാക്രമം 4, 5 സ്ഥാനങ്ങളിലാണ്. ഇരു ടീമുകൾക്കും 2 മത്സരങ്ങൾ ബാക്കിയുണ്ട്. ഇത് രണ്ടും ജയിക്കുന്നവർ സെമിയിലെത്തും. ഇന്ന് തോറ്റാൽ ബ്ലാസ്റ്റേഴ്‌സിന്റെ സെമി പ്രതീക്ഷകൾ അവസാനിക്കും. മികച്ച മാർജിനിൽ ജയിക്കുക എന്നതാണ് കേരള ബ്ലാസ്റ്റേഴ്സിന് മുന്നിലുള്ള ഏക വഴി.

Post a Comment

Previous Post Next Post