മാർച്ച് 7 മുതൽ 10 വരെ നടക്കുന്ന ടി.ടി.സി പരീക്ഷകളുടെ ഹാൾ ടിക്കറ്റ് മാർച്ച് 3 മുതൽ വിതരണം ചെയ്യും.
അഞ്ചാമത്തെയും അവസാനത്തെയും ടി.ടി.സി (പ്രൈവറ്റ്) പരീക്ഷയുടെ ഹാൾ ടിക്കറ്റാണ് 3 മുതൽ പരീക്ഷ കേന്ദ്രങ്ങളായ ഡയറ്റുകളിൽ വിതരണം ചെയ്യുക. പരീക്ഷാർഥികൾ ബന്ധപ്പെട്ട ഡയറ്റുകളിൽ നിന്നും ഹാൾടിക്കറ്റ് കൈപ്പറ്റണം.
Post a Comment