ആഭ്യന്തര ക്രിക്കറ്റിൽ നിന്ന് വിരമിച്ച് മലയാളി താരം ശ്രീശാന്ത്. ട്വിറ്ററിലൂടെയാണ് ശ്രീശാന്ത് ഇക്കാര്യം അറിയിച്ചത്. പുതിയ തലമുറയ്ക്ക് വേണ്ടി എന്റെ ആഭ്യന്തര കരിയർ അവസാനിപ്പിക്കാൻ തീരുമാനിക്കുന്നു എന്നാണ് താരം ട്വീറ്റ് ചെയ്തത്. നിലവിൽ രഞ്‌ജി ട്രോഫിക്കുള്ള കേരള ടീമിന്റെ ഭാഗമാണ് ശ്രീശാന്ത്.
Post a Comment