ദേശീയ പണിമുടക്ക് കണ്ണൂർ ജില്ലയിൽ ബന്ദാകും

മാർച്ച് 28, 29 തിയതികളിലെ ദ്വിദിന പണിമുടക്ക് കണ്ണൂർ ജില്ലയിൽ
സമ്പൂർണ്ണ ബന്ദായി മാറുമെന്ന് സംയുക്ത സമര സമിതി പണിമുടക്ക് എല്ലാ മേഖലയിലും നടക്കും
കടകമ്പോളങ്ങൾ അടച്ചിടണം.
പൊതുജനങ്ങൾ ഉൾപ്പെടെ യാത്ര ഒഴിവാക്കി പണിമുടക്കുമായി സഹകരിക്കണമെന്ന് സിഐടിയു സംസ്ഥാന സെക്രട്ടറി കെ പി സഹദേവൻ



Post a Comment

Previous Post Next Post