കൊവിഡ് 4ാം തരംഗം; കേരളത്തിൽ മുന്നറിയിപ്പ് പുറപ്പെടുവിച്ചു


കൊവിഡ് 4ാം തരംഗം ജൂണ്‍, ജൂലൈ മാസത്തില്‍ എത്തുമെന്ന മുന്നറിയിപ്പ് നിസാരമായി കാണരുതെന്ന് ആരോഗ്യ വകുപ്പ്. സംസ്ഥാനത്ത് മൊത്തം ഇപ്പോള്‍ 10,000ത്തോളം പേരേ കൊവിഡ് ചികിത്സയിലുള്ളൂ. 4ാം തരംഗത്തിന്റെ പശ്ചാത്തലത്തില്‍ ജാഗ്രത വേണമെന്നും ആരോഗ്യ വകുപ്പ് വ്യക്തമാക്കി. 4ാം തരംഗത്തില്‍ രോഗവ്യാപന നിരക്ക് കൂടുതലാകുമെങ്കിലും തീവ്രമാകില്ല. മരണ സാധ്യതയും കുറവായിരിക്കും. മാസ്ക്, സാനിറ്റൈസർ എന്നിവ ഒഴിവാക്കരുത്.

Post a Comment

Previous Post Next Post