സിപിഎമ്മിന്റെ പുതിയ സംസ്ഥാന കമ്മിറ്റി ഓഫീസ് കെട്ടിടത്തിന്റെ ശിലാസ്ഥാപനം മുഖ്യമന്ത്രി നിർവഹിച്ചു. പാർട്ടിയുടെ ആസ്ഥാനമന്ദിരമായ എകെജി സെന്ററിന്റെ അടുത്താണ് പുതിയ കെട്ടിടം വരുന്നത്. ഒന്നര വർഷത്തിനകം കെട്ടിടം ഉദ്ഘാടനം ചെയ്യാനാണ് ലക്ഷ്യമിടുന്നത്. പാർട്ടി ആസ്ഥാനം പുതിയ കെട്ടിടത്തിലേക്ക് മാറ്റി എകെജി സെന്ററിനെ വിശാലമായ ലൈബ്രറി ഉൾപ്പെടുന്ന പഠന-ഗവേഷണ കേന്ദ്രമാക്കി മാറ്റാനാണ് സിപിഎം ഉദ്ദേശിക്കുന്നത്.
സിപിഎമ്മിന്റെ പുതിയ സംസ്ഥാന കമ്മിറ്റി ഓഫീസിന് മുഖ്യമന്ത്രി തറക്കല്ലിട്ടു
Alakode News
0
Post a Comment