സംസ്ഥാനത്ത് നാളെ ബാങ്ക് അവധി
ശിവരാത്രിയോട് അനുബന്ധിച്ച് സംസ്ഥാനത്ത് നാളെ ബാങ്കുകൾക്ക് അവധി. കേരളത്തിൽ ഉൾപ്പെടെ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ അവധിയായിരിക്കും. അതേസമയം, ശിവരാത്രി ആഘോഷങ്ങൾക്ക് ആലുവ മണപ്പുറം ഒരുങ്ങിക്കഴിഞ്ഞു. കൊവിഡ് മാനദണ്ഡങ്ങൾ ബാധകമാണെങ്കിലും ഭക്തജനങ്ങളുടെ എണ്ണത്തിൽ നിയന്ത്രണം ഏർപ്പെടുത്തിയിട്ടില്ല.
Post a Comment