മമ്മൂട്ടി സേതുരാമയ്യർ ആയി എത്തുന്ന ഏറ്റവും പുതിയ സിബിഐ ചിത്രത്തിന്റെ പേര് പ്രഖ്യാപിച്ചു. 'സിബിഐ 5 ദ ബ്രെയിൻ' എന്നാണ് സിബിഐ സീരിസിലെ അഞ്ചാമത്തെ സിനിമയ്ക്ക് പേരിട്ടിരിക്കുന്നത്. മാനം മുട്ടെ പ്രതീക്ഷകളോടെയാണ് കെ മധു-എസ്എൻ സ്വാമി-മമ്മൂട്ടി ടീമിന്റെ സിനിമയെ പ്രേക്ഷകർ കാത്തിരിക്കുന്നത്. ഒരു സിബിഐ ഡയറിക്കുറിപ്പ്, ജാഗ്രത, സേതുരാമയ്യർ സിബിഐ, നേരറിയാൻ സിബിഐ തുടങ്ങിയ ചിത്രങ്ങൾ മുമ്പ് വൻ വിജയം നേടിയിരുന്നു.
https://youtu.be/BbTlSbmMuN8
Post a Comment